സത്യാണിത എനിക്കും മൂന്നു പെൺ കുഞ്ഞുങ്ങേളാണ്. എല്ലാരും പറയും ഒരാണ് കുട്ടി ഇല്ല്യല്ലോ എന്നൊക്കെ. എനിക്ക് എന്റെ മക്കൾ പടച്ചോൻ തന്ന മാണിക്യ കല്ലുകളാണ് അൽഹംദുലില്ലാഹ് 🤲
അല്ലാഹു നിന്നേയും കുഞ്ഞുങ്ങളെയും ഭർത്താവിനേയും നിങ്ങളുടെ കുടുബത്തേയും എല്ലാ അർഥത്തിലും അനുഗ്രഹിക്കട്ടെ ! നിന്റ നന്മനിറഞ്ഞ മനസിന് അല്ലാഹു ഇനിയും സമൃദ്ദിന ൾക്കട്ടെ !
അൽ അ അ ദുലില്ലാഹി . അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ . സഹോദരി താങ്കളും ദൈവ തെ സ്തുതിക്കുക. അൽ അദുലില്ലാഹ എനിക്കും ഭാര്യക്കും 8 - പെണ്- 1 ആണും ഉണ്ട് സുഖമായി പോകുന്നു - ആൽഹദുലില്ലാ ഹ ... അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹത്താൽ - 8 മക്കളും വിവാഹിദ രായി - അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മെ എല്ലാവരേയും
മാഷാ അള്ളാ ബാറക്ക അള്ളാ എട്ടു പെൺ മ ളുടെ ഉമ്മ യുണ്ട് ഞങ്ങളുടെ കുടുംബത്തിൽ സമ്പത്തിക്കമായും അല്ലാതെയും ഭർത്താവിന്റെ സപ്പോർട്ടില്ലയ്മയും 😢 വളരെ പ്രതികൂല സഹാച്ചര്യത്തിലും നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചുഎല്ലാവരെയും വിവാഹം കഴിച്ചയച്ചു മിക്കവരും ജോലിക്കാർ😊 വിശേഷ ദിവസങ്ങളിൽ അവരുടെ വീട്ടിൽ എന്താ ഒരു വൈബ്❤❤❤ ആ ഉമ്മാക്കിരി കട്ടെ ഇന്നത്തെ എന്റെ ലൈക്കു👍👍
നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ കാട്ടുമേത് ജീവിക്കുന്നത്. സ്വർഗ്ഗം കിട്ടണമെങ്കിൽ 6 പ്രസവിക്കണോടാ കാട്ട് മേത്ത. നിന്നെയൊക്കെ പിടിച്ച് അഫ്ഗാനിസ്ഥാൻ ഉണ്ട് കിട്ടണം
സത്യം ഇപ്പഴാണ് അറിയുന്നത് ഇവർ കണ്ണൂർ സീനത്തിന്റെ മകളാണെന്ന് 😮😮 ma sha allah മോൾ ഉമ്മാനെ പോലെ അല്ല നല്ല വസ്ത്രധരണ ലാളിത്യം എല്ലാം ഉണ്ട് ഈ ഉമ്മനെയും 6 makaleyum അള്ളാഹു കാക്കട്ടെ ❤️
ഡബിൾ മീനിങ് ചോദ്യങ്ങൾ നിറഞ്ഞാടുന്ന ഇന്നത്തെ യുട്യൂബ് ഇന്റർവ്യൂസിൽ വളരെ മാന്യമായ ചോദ്യങ്ങളോടെ ഈ കുടുംബത്തെ നമുക്ക് മുന്നിൽ പരിചയപ്പെടുത്തിയ അവതാരികക്കിരിക്കട്ടെ അഭിനന്ദനങ്ങൾ 👍👍..
മോള് അടിപൊളി ആന്നേ.... ഇന്നത്തെ കാലം പെൺമക്കളുള്ളവറ്ക്ക് സമൂഹത്തിൽ ഫവർ ഉള്ളവരാണ് മോളേ..' പെൺമക്കൾ വീടിന്റെ വിളക്കാണ് മോളേ... റബ്ബ് മോളെയും മക്കളയും നല്ല ഈ മാനും റഹ്മത്തും ച്ചൊരിയട്ടെ.. മക്കൾ നല്ല അള്ളാനെ ഭയപ്പെട്ട് വളരെട്ടെ..
എനിക്കും രണ്ടു മാണിക്യ കല്ലുകൽ ഉണ്ട് എന്റെ മക്കൾ വന്ന ശേഷം ആണ് ഒരു വീട് കിട്ടി hus ന് ജോലി കിട്ടി ഇനി മക്കളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കണം എല്ലാവരും ദുഹാ ചെയ്യണം inshahall🥰🥰
എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് . രണ്ട് ആൺമക്കൾ ആയിരുന്നെങ്കിൽ ഒരുപക്ഷെ ജീവനോടെ എന്റെ ഭർത്താവിനെ എനിക്ക് കിട്ടില്ലായി രുnu.heartprblm വന്നപ്പോൾ എന്റെ കുട്ടികൾ ആണ് ലക്ഷങ്ങൾ മുടക്കി രക്ഷപ്പെടുത്തിയത് ..,മാഷാഅല്ലാഹ്
നിങ്ങൾ വിഡ്ഢിത്തരം ആണ് പറയുന്നത് സോഷ്യൽ മിഡിയയിൽ എന്തോക്കെ കേൾക്കും അതാണ് സത്യം എന്ന് വിജാരിക്കുന്നു കുറെ വിവരെ ദോഷികൾ. ആൺമക്കളെക്കാളും ഉപകാരം പെണ്മക്കളെ കൊണ്ട് കിട്ടണം എന്നില്ല ഇന്ന് ലോകത്ത് അതാണ് കാണുന്നത്. ആണായാലും പെണ്ണായാലും നല്ല നിലയിൽ ആത്മീയബോധം അറിവ് കൊടുത്തില്ലെങ്കിൽ എത്ര ബൗദിക വിദ്യഭ്യാസമുണ്ടായിട്ടൊന്നും കാര്യമില്ല എന്ന് കൂടി സഹോദരി മനസ്സിലാക്കണം
എത്ര മക്കളുണ്ടെങ്കിലും അവരെ വളർത്തുന്നത് ഉത്തരവാദിത്ത ത്തോടെ ആസ്വദിച്ചു കൊണ്ട് വളർത്തുവാൻ കഴിയുന്നവർ എപ്പോഴും സന്ദോഷ വാനും സന്ദോഷ വതികളും ആയിരിക്കും. 👍
എനിക്കു 6 പെൺമക്കളാണ് 4 പ്രസവം ചിലർ പരിഹസിക്കു० ചിലർ സഹദപിക്കു० ചിലർ പുച്ചിക്കു० പലരും പറയു കല്ല്യാണം സരിയാവില്ല അവരിൽ ആരെയെങ്കിലും കല്ല്യാണം കഴിച്ചാൽ ആൺകുട്ടികൾ ഉണ്ടാവില്ല ആദ്യം മോൾക്ക് ആൺകുട്ടിജനിച്ചപ്പോൾ കുട്ടിയേ കാണാൻ വരുന്നവർ പറയുന്നത് വിശ്വാസം മല്ലാത്തതുകൊണ്ട് തുണിപൊക്കിനോക്കിയവരുണ്ട് മക്കളെ വിവാഹം കഴിച്ചു കൊണ്ടുപോയവർ എന്തെങ്കിലും പിഴച്ചാ ൽ അടങ്ങിഒതുങ്ങിജീവിച്ചോ താഴെ യുള്ളവർ ഒക്കെ പെണ്ണാഎന്ന് ഓത്തോ.. ആരെന്തു പറഞ്ഞാലും ഞാനെ ന്റെ മക്കളെ പൊന്നുപോലെ വളർത്തി.....❤❤❤الحمد لله على كل حال ...
അസ്സലാമു അലൈക്കും അൽഹംദുലില്ലാ എനിക്ക് 7.സഹോദരിമാർ എല്ലാവരുടെ കല്യാണവും കഴിഞ്ഞു ഇൻഷാ അള്ളാ എനിക്ക് എൻറെ ഉമ്മാനെ ഒന്ന് ഉംറക്ക് പറഞ്ഞു അയക്കണം നിങ്ങൾ എല്ലാവരും ദുആ ചെയ്യുക പറഞ്ഞയക്കണം
എനിക്കും നാല് പെൺകുട്ടികൾ ഉണ്ട് പറയുമ്പോൾ എല്ലാവരും അയ്യോ നാലു പെൺകുട്ടികളോ ആൺകുട്ടിക്ക് വേണ്ടി നോക്കിയിരുന്നതാണോ എന്നൊക്കെയാണ് ചോദിക്കുന്നത് എന്നാൽ അങ്ങനെയല്ല എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു പ്രത്യേകിച്ച് പെൺകുട്ടികളെ ഞങ്ങൾ സന്തോഷമാണ് പെൺകുട്ടികൾ ആയതിനാൽ😍
മാഷാഅല്ലാഹ് എനിക്ക് നാല് പെൺകുട്ടികളാണ് ഒരു ആൺകുട്ടിയുണ്ടായത് പടച്ചവൻ കൊണ്ടുപോയി ഇപ്പോൾ രണ്ടാളെ കല്യണം കഴിഞ്ഞു അവർ റഹ്മതാണ് അള്ളാഹു നമ്മളെ മക്കളെ സ്വലീഹീങ്ങലകട്ടെ ❤❤❤❤❤❤❤❤
എന്റെ വീട്ടിൽ ഞങ്ങൾ അഞ്ചു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. ഒന്നുമില്ലാത്ത അവസ്ഥയിൽ മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം തന്നു. കഷ്ടപ്പെട്ട് ഞങ്ങളെ മൂന്നു പേരെ നഴ്സിംഗ് പഠിപ്പിക്കുന്നു. ഞങ്ങളിൽ ഒരുവൻ BBA Shipping കഴിഞ്ഞു. ഒരാൾ BCA പഠിക്കുന്നു. ചെറിയ ആൾ 9-ാം ക്ലാസ്സിൽ. അൽഹംദുലില്ല.🤲🤲
നിങ്ങൾ പറഞ്ഞദ് സത്യം 2001 2003വരെ ഉള്ള സമയം ഉമ്മന്റ പാട്ടു കേൾക്കാൻ പോകാറുണ്ട് ഖത്തറിൽ ച്ചറിയ പരിജയം ഉണ്ട് ഇടക്ക് കൂടെ പാടുന്ന വടകര ഉള്ള ആൾ എന്റ അടുത്ത ഫ്രണ്ട് ആണ് ഇങ്ങനെ ഒരു മോൾ ഉള്ള അറിയില്ല ഇപ്പോൾ ആണ് സീനത് താത്താക്ക് മോൾ ഉള്ള അറിയുന്ന സൂപ്പർ അവദരണം 👌
എനിക്ക് അഞ്ച് വെൺമക്കളാണ് മശാഅള്ളാ ഇന്ന് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ആൺ മക്കളെ തരുന്നതും പെൺ മക്കളെ തരുന്നതും നമ്മുടെ സ്രട്ടാവാണ് അവ രുടെ ജീവിതവും അവരെ ഭക്ഷണവും എല്ലാം തവക്കൽത്തു അ ല ള്ളാ എന്നെ ഞാൻ ചാന്തിക്കാറുള്ളൂ എല്ലാം മുൻ കെയ് എടുത്തു പ്രവത്തിക്കക
ഹലോ പെൺകുട്ടികൾ വീടിന്റെ ഭാഗ്യമാണ് എത്രയുണ്ടായാലും പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യം എനിക്കുമുണ്ട് രണ്ടു പെൺകുട്ടി ഒരു ആൺകുട്ടി ഏറ്റവും കൂടുതൽ മാതാപിതാക്കളെ സ്നേഹിക്കാൻ പെൺകുട്ടികൾക്ക് സാധിക്കുകയുള്ളൂ എന്നുവച്ച് ആൺകുട്ടികൾ മോശമാണ് എന്ന് പറയരുത്
പെൺ കുട്ടികളെ സൂക്ഷിച്ചു വളർത്തിയില്ലാഗിൽ ഇപ്പോഴത്തെ കാലത്തു പണി ഉറപ്പാ ഓരോ ദിവസവും എന്തല്ലാം പ്രശ്നം ആണ് കേൾക്കുന്നത് കഴുകൻ നനമ്മരാണ് നമുക്ക് ചുറ്റും അത് ഓർമിക്കുക പെൺ കുട്ടികക്കു പറഞ്ഞു കൊടുത്താൽ ഒന്നും മനസിലാവാത്ത കലമാണ് ഇതു ❤❤❤❤❤
എന്റെ ഉമ്മാക് മൂന്നു പെൺമക്കളും രണ്ടു ആണ് മക്കൾ ആണ് എനിക് രണ്ടു പെൺമക്കളും ഒരു ആണ് കുട്ടിയും ആണ് mashalla ഞങ്ങൾ happy ആയിപോവുന്നു 🤲 എനിക് ഇത്താ ന്റെ സംസാരം ഒരു പാട് ഇഷ്ടം മായി നമ്മൽ കൈവുകൾ നമ്മൾ പുറത്ത് കൊണ്ട് വരണം god bless you in life 🥰
ആ ഉമ്മയും വാപ്പയും പുണ്യം ചെയ്തവർ 🙏🙏🌹🌹 എനിക്ക് ഒറ്റ ഒരു മകനെ ഉള്ളൂ കല്യാണത്തിന്റെ അന്ന് അവൻ എന്നെ ഉപേക്ഷിച്ചു അവൾ പറയുന്നത് കേട്ട് എന്നെ ഉപേക്ഷിച്ചു ആൺ മക്കൾ ഉള്ള എത്രയോ അമ്മമാർ ഇന്ന് ദുഃഖ അനുഭവിക്കുന്നു ഇപ്പോൾ അമ്മായിയമ്മ പോര അല്ല മരുമകളാണ് പോരുകാരി👍
. ഈ പെൺമക്കളുടെ സ്നേഹം ഒന്ന് വേറെ തന്നെ. ഭാഗ്യവതി. മക്കളെ നന്നായി പഠിപ്പിച്ച സ്വന്തം കാലിൽ നിർത്തൂ. തീർച്ചയായും അവർ ഉയരങ്ങൾ keezhadakkum
ഉമ്മാക്കും പൊന്നോമനമക്കൾകും അള്ളാഹു ദീർഘ ആയുസ്നൽകട്ടെ
സത്യാണിത എനിക്കും മൂന്നു പെൺ കുഞ്ഞുങ്ങേളാണ്. എല്ലാരും പറയും ഒരാണ് കുട്ടി ഇല്ല്യല്ലോ എന്നൊക്കെ. എനിക്ക് എന്റെ മക്കൾ പടച്ചോൻ തന്ന മാണിക്യ കല്ലുകളാണ് അൽഹംദുലില്ലാഹ് 🤲
എനിക്കും 3 ഗേൾ അൽഹംദുലില്ലാഹ്.. ഇനിയും പെണ്ണാവനെ എന്നാ പ്രാർത്ഥനയാണ് ഞങ്ങള്ക്ക്..ഭർത്താവ് 💖
എല്ലാം മക്കളല്ലേ ഒരു കുട്ടി പോലും ഇല്ലാത്ത എത്രയോ പേരുണ്ട് ,,,, സൊലീഹായ മക്കളാക്കട്ടെ
അല്ലാഹു നിന്നേയും കുഞ്ഞുങ്ങളെയും ഭർത്താവിനേയും നിങ്ങളുടെ കുടുബത്തേയും എല്ലാ അർഥത്തിലും അനുഗ്രഹിക്കട്ടെ ! നിന്റ നന്മനിറഞ്ഞ മനസിന് അല്ലാഹു ഇനിയും സമൃദ്ദിന ൾക്കട്ടെ !
ആമീൻ
Ameen
@@muhaimintpkl6573 qqqqqqqqqaqaaaqa@
.
@@muhaimintpkl6573Ll/\l
എനിക്കു പറയാനുള്ളത് ഇതാണ് നമുക്ക് 5പെണ്ണുങളും. ഒരു ആണ് കുട്ടിയും ഉണ്ട് അല്ലാഹു സഹായിക്കും ഇൻഷാ അള്ളാഹ്
അൽ ഹംദുലില് നിനക്ക് സ്വർഗമാണ് മോളെ ഒരു പാട് ഇഷ്ടാണ് നമുടെ ഏറ്റവും വലിയ ഭാഗ്യം പെൺമക്കൾ തന്നെയാണ് അവർക്ക് ആരോഗ്യവും ആയുസും തരട്ടെ
ആൺമക്കൾ ദൗർഭാഗ്യം ആണെന്നാണോ
പെണ്ണ് ആണ് എന്ന് പറയാതെ മക്കൾ എന്ന് പറയു
അൽ അ അ ദുലില്ലാഹി . അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ . സഹോദരി താങ്കളും ദൈവ തെ സ്തുതിക്കുക. അൽ അദുലില്ലാഹ എനിക്കും ഭാര്യക്കും 8 - പെണ്- 1 ആണും ഉണ്ട് സുഖമായി പോകുന്നു - ആൽഹദുലില്ലാ ഹ ... അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹത്താൽ - 8 മക്കളും വിവാഹിദ രായി - അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മെ എല്ലാവരേയും
Masha allha itthaneyum മക്കളെയും കാണുമ്പോൾ എനിക്ക് നല്ല സന്തോഷം ഇത്താ ❤😍എനിക്ക് മക്കൾ ഇല്ല കുഞ്ഞി മക്കളെ ഭയങ്കര ഇഷ്ട്ടം 💞
പടച്ചവനെ..ഈ ഉമ്മക്കും മക്കൾക്കും ദീർഘായുസ്സ് നൽക്കണമേ..❤❤
മാഷാ അള്ളാ
ബാറക്ക അള്ളാ
എട്ടു പെൺ മ ളുടെ ഉമ്മ യുണ്ട് ഞങ്ങളുടെ കുടുംബത്തിൽ സമ്പത്തിക്കമായും അല്ലാതെയും ഭർത്താവിന്റെ സപ്പോർട്ടില്ലയ്മയും 😢 വളരെ പ്രതികൂല സഹാച്ചര്യത്തിലും നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചുഎല്ലാവരെയും വിവാഹം കഴിച്ചയച്ചു
മിക്കവരും ജോലിക്കാർ😊
വിശേഷ ദിവസങ്ങളിൽ അവരുടെ വീട്ടിൽ എന്താ ഒരു വൈബ്❤❤❤
ആ ഉമ്മാക്കിരി കട്ടെ ഇന്നത്തെ എന്റെ ലൈക്കു👍👍
❤️❤️
Maa shaa allaah
Ya lha enum rab kude undakum
സ്വർഗം നിനക്കാണ് മോളെ,,,, മക്കളെ സ്വാലിഹായ മക്കളാക്കി വളർത്തണേ
നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ കാട്ടുമേത് ജീവിക്കുന്നത്. സ്വർഗ്ഗം കിട്ടണമെങ്കിൽ 6 പ്രസവിക്കണോടാ കാട്ട് മേത്ത. നിന്നെയൊക്കെ പിടിച്ച് അഫ്ഗാനിസ്ഥാൻ ഉണ്ട് കിട്ടണം
Ade
@@mashaallah8097ruclips.net/video/BzVu3t-T8oU/видео.html
ماشاء الله ❤❤❤❤
Athe masha allah
ഉമ്മാക്കും മക്കൾക്കും ദീർഘായുസ്സ് തരട്ടെ ആമീൻ
സത്യം ഇപ്പഴാണ് അറിയുന്നത് ഇവർ കണ്ണൂർ സീനത്തിന്റെ മകളാണെന്ന് 😮😮 ma sha allah മോൾ ഉമ്മാനെ പോലെ അല്ല നല്ല വസ്ത്രധരണ ലാളിത്യം എല്ലാം ഉണ്ട് ഈ ഉമ്മനെയും 6 makaleyum അള്ളാഹു കാക്കട്ടെ ❤️
എനിക്കും രണ്ടു പെൺകുട്ടികൾ ആണ്, മാഷാഅല്ലാഹ് ഞാൻ ഒരുപാട് ഹാപ്പി ആണ് 🥰
👍 അൽഹംദുലില്ലാ കുടുംബത്തിന് ബർക്കത്തും ഐശ്വര്യവും നൽകട്ടെ
എനിക്കു നാല് പെന്മക്ക്ലാണ്.ഇതുപോലെ തന്നെ പരിഹാസം ഒരുപാട് കേൽകളുണ്ട്. പക്ഷെ ഞ്ങൾക് അതൊരു പ്രശ്നമേയല്ല
ഡബിൾ മീനിങ് ചോദ്യങ്ങൾ നിറഞ്ഞാടുന്ന ഇന്നത്തെ യുട്യൂബ് ഇന്റർവ്യൂസിൽ വളരെ മാന്യമായ ചോദ്യങ്ങളോടെ ഈ കുടുംബത്തെ നമുക്ക് മുന്നിൽ പരിചയപ്പെടുത്തിയ അവതാരികക്കിരിക്കട്ടെ അഭിനന്ദനങ്ങൾ 👍👍..
❤️ tku 🙏🏻
എല്ലാവർക്കും വേണ്ടി ഉള്ള കമന്റ് 🌹🌹🌹അഭിനന്ദനങ്ങൾ
എനിക്ക് ആറ് പെങ്ങന്മാരാണുള്ളത് ആറ് പെങ്ങന്മാർക്ക് ഞങ്ങൾ നാല് ആങ്ങളമാർ വളരെ സന്തോഷം സുഖമായി ഇന്നുവരെ കഴിഞ്ഞു ഇൻഷാ അള്ളാ മരണം വരെയും ഇങ്ങനെ ആയിരിക്കട്ടെ
സഹോദരി നിങ്ങളാണ് അടിപൊളി അള്ളാഹു നിങ്ങൾക് സ്വർഗം തരട്ടെ ആമീൻ 👍
ആമീൻ ആമീൻ 🤲🤲
പെൺ കുട്ടികൾ... Masha allah 🥰🥰🥰🥰
അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ സ്വാലിഹായ കുടുംബജീവിതം അള്ളാഹു നൽകട്ടെ
മോള് അടിപൊളി ആന്നേ.... ഇന്നത്തെ കാലം പെൺമക്കളുള്ളവറ്ക്ക് സമൂഹത്തിൽ ഫവർ ഉള്ളവരാണ് മോളേ..' പെൺമക്കൾ വീടിന്റെ വിളക്കാണ് മോളേ... റബ്ബ് മോളെയും മക്കളയും നല്ല ഈ മാനും റഹ്മത്തും ച്ചൊരിയട്ടെ.. മക്കൾ നല്ല അള്ളാനെ ഭയപ്പെട്ട് വളരെട്ടെ..
പെൺമക്കൾ പൊൻ മക്കളാണ്❤❤❤
മാഷാഅല്ലാഹ് ഉഷാർ ഇത്താന്റെ വാക്കിൽ നല്ല msg ഉണ്ട് 6 പെൺകുട്ടികൾ ഉള്ള ന്തൊരു സന്തോഷം ഉണ്ടാകും ഞാൻ ആദ്യമായിട്ടാ കാണുന്നതാ
എനിക്കും രണ്ടു മാണിക്യ കല്ലുകൽ ഉണ്ട് എന്റെ മക്കൾ വന്ന ശേഷം ആണ് ഒരു വീട് കിട്ടി hus ന് ജോലി കിട്ടി ഇനി മക്കളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കണം എല്ലാവരും ദുഹാ ചെയ്യണം inshahall🥰🥰
Inshaallah
Inshallah
എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് . രണ്ട് ആൺമക്കൾ ആയിരുന്നെങ്കിൽ ഒരുപക്ഷെ ജീവനോടെ എന്റെ ഭർത്താവിനെ എനിക്ക് കിട്ടില്ലായി രുnu.heartprblm വന്നപ്പോൾ എന്റെ കുട്ടികൾ ആണ് ലക്ഷങ്ങൾ മുടക്കി രക്ഷപ്പെടുത്തിയത് ..,മാഷാഅല്ലാഹ്
Masha Allah 🤲
Alhamdulillah
ആൺമക്കൾ നോക്കില്ലെന്ന് നിങ്ങളോട് ആര് പറഞ്ഞു
നിങ്ങൾ വിഡ്ഢിത്തരം ആണ് പറയുന്നത് സോഷ്യൽ മിഡിയയിൽ എന്തോക്കെ കേൾക്കും അതാണ് സത്യം എന്ന് വിജാരിക്കുന്നു കുറെ വിവരെ ദോഷികൾ. ആൺമക്കളെക്കാളും ഉപകാരം പെണ്മക്കളെ കൊണ്ട് കിട്ടണം എന്നില്ല ഇന്ന് ലോകത്ത് അതാണ് കാണുന്നത്. ആണായാലും പെണ്ണായാലും നല്ല നിലയിൽ ആത്മീയബോധം അറിവ് കൊടുത്തില്ലെങ്കിൽ എത്ര ബൗദിക വിദ്യഭ്യാസമുണ്ടായിട്ടൊന്നും കാര്യമില്ല എന്ന് കൂടി സഹോദരി മനസ്സിലാക്കണം
Aan makkal nokille..
Ninghale barthav ummaye nokiyille
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. എനിക്കും മൂന്നു പെൺകുട്ടികളാണ്. എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
എനിക്കും 3 പെൺകുട്ടികൾ ആണ്
എത്ര മക്കളുണ്ടെങ്കിലും അവരെ വളർത്തുന്നത് ഉത്തരവാദിത്ത ത്തോടെ ആസ്വദിച്ചു കൊണ്ട് വളർത്തുവാൻ കഴിയുന്നവർ എപ്പോഴും സന്ദോഷ വാനും സന്ദോഷ വതികളും ആയിരിക്കും. 👍
ഒത്തിരി ഇഷ്ട്ടമായി, big സല്യൂട്ട്
എനിക്ക് രണ്ട് പെൺമക്കൾ ഇരട്ടകളാണ് ഇപ്പോൾ 18 വയസ്സ് രണ്ട് പേരും ഹാഫിള് പഠിക്കാൻ പോണ്
Place avide... Njagale Vtl 4 Girls Rand Twin's Aan...
Masha allah
@@varietydesignchannel7845yevide സ്ഥലം കല്യാണം പ്രായമുള്ള കുട്ടിയാണോ
Yevide സ്ഥലം കല്യാണം കഴ്പ്പിക്കാൻ ആഗ്രഹമുണ്ടോ നല്ല മോനു ഉണ്ട് പാവപെട്ട കുട്ടികളെയാ വേണ്ടത്
Ho penn kuttikale ethra age aan cheerthiye haafilh aavaan
എനിക്കു 6 പെൺമക്കളാണ് 4 പ്രസവം ചിലർ പരിഹസിക്കു० ചിലർ സഹദപിക്കു० ചിലർ പുച്ചിക്കു० പലരും പറയു കല്ല്യാണം സരിയാവില്ല അവരിൽ ആരെയെങ്കിലും കല്ല്യാണം കഴിച്ചാൽ ആൺകുട്ടികൾ ഉണ്ടാവില്ല ആദ്യം മോൾക്ക് ആൺകുട്ടിജനിച്ചപ്പോൾ കുട്ടിയേ കാണാൻ വരുന്നവർ പറയുന്നത് വിശ്വാസം മല്ലാത്തതുകൊണ്ട് തുണിപൊക്കിനോക്കിയവരുണ്ട് മക്കളെ വിവാഹം കഴിച്ചു കൊണ്ടുപോയവർ എന്തെങ്കിലും പിഴച്ചാ ൽ അടങ്ങിഒതുങ്ങിജീവിച്ചോ താഴെ യുള്ളവർ ഒക്കെ പെണ്ണാഎന്ന് ഓത്തോ.. ആരെന്തു പറഞ്ഞാലും ഞാനെ ന്റെ മക്കളെ പൊന്നുപോലെ വളർത്തി.....❤❤❤الحمد لله على كل حال
...
അസ്സലാമു അലൈക്കും അൽഹംദുലില്ലാ എനിക്ക് 7.സഹോദരിമാർ എല്ലാവരുടെ കല്യാണവും കഴിഞ്ഞു ഇൻഷാ അള്ളാ എനിക്ക് എൻറെ ഉമ്മാനെ ഒന്ന് ഉംറക്ക് പറഞ്ഞു അയക്കണം നിങ്ങൾ എല്ലാവരും ദുആ ചെയ്യുക പറഞ്ഞയക്കണം
😊
മക്കളെ ദീനി ചിട്ടയിൽ വളർത്തി ഹലാലായ രീതിയിൽ അവരെ വിവാഹം കഴിച്ച് കൊടുത്താൽ ആ മാതാപിതാക്കൾക്ക് സ്വർഗം ഉറപ്പാണ്
ഇതാണൂഉമ്മ എന്തൊരുഅച്ചടക്കമുള്ള ഉമ്മയും മക്കളും എന്റെ പെങ്ങളെ മക്കളെ നല്ലദീനിയായി വളർത്തുക പടച്ചവൻഅനുഗ്രഹിക്കട്ടെ
പെണ്മക്കളെ മുഴുവൻ നാട്ടുകാരെ മുന്നിൽ പ്രദർശിപ്പിക്കുന്നതാണോ അച്ചടക്കം ഉള്ള ഉമ്മ
എനിക്ക് മൂന്ന് ആണ്കുട്ടികളാണ് എന്റ ഉമ്മാക്ക് മക്കൾ പതിനാല് ഏഴ് പെണ്ണ് അഞ്ച് ആണ് മോളേയും മക്കളെയും അള്ളാഹു കാക്കട്ടെ
എനിക്കും നാല് പെൺകുട്ടികൾ ഉണ്ട് പറയുമ്പോൾ എല്ലാവരും അയ്യോ നാലു പെൺകുട്ടികളോ ആൺകുട്ടിക്ക് വേണ്ടി നോക്കിയിരുന്നതാണോ എന്നൊക്കെയാണ് ചോദിക്കുന്നത് എന്നാൽ അങ്ങനെയല്ല എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു പ്രത്യേകിച്ച് പെൺകുട്ടികളെ ഞങ്ങൾ സന്തോഷമാണ് പെൺകുട്ടികൾ ആയതിനാൽ😍
❤️
എനിക്കും 4പെൺ കുട്ടികൾ ആണ് എനിക്കും എന്റെ ഹസ്സിനും ഇല്ലാത്ത വേദന നാട്ടുകാർക്ക് ആണ്
ഈ പെണ്മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിന് ശേഷം മാത്രം വിവാഹം നടത്തിയാൽ ഈ പെണ്മക്കളുടെ ഭാവി സുരഭിലമാകും.
👍
Enikkum penkuttikale annu ishtam....
@@shinyjose8221god nigaludea agraham safalamakkitharettea. Ameeeen
@@shinyjose8221ആൺകുട്ടികളെ ഇഷ്ടമില്ലേ
മാഷാഅല്ലാഹ് പൊന്നുമക്കൾ 🥰🥰🥰🥰🥰🥰ദീര്ഗായുസ്സുമാരോഗ്യയും ഈമാനുംനൽകട്ടെ allahu🤲🏻
അൽഹംദുലില്ലാഹ് അല്ലാഹു ഉമ്മക്കും 6മക്കൾ കും ദീർഘ ആയു സ്സ് നൽകട്ടെ. വോളഗർ ക്ക് പ്രീതിയേകിച്ചു നന്ദി bashirdubai
❤️❤️
പെൺമക്കൾ നല്ലത് എന്ന് തോന്നുന്നു എനിക്ക് വളരെ ഇഷ്ടമാണ്
Pen makale noki valarthi vivaham cheidu koduthal rasoolunte koode sworkathila❤
അവതരണവും ചോദ്യങ്ങളും ഒട്ടും മടുപ്പില്ലാതെ full കണ്ടിരുന്നു പോയി ഇത്തയും മക്കളും അവതാരികയും സൂപ്പർ
മാഷാഅല്ലാഹ് എനിക്ക് നാല് പെൺകുട്ടികളാണ് ഒരു ആൺകുട്ടിയുണ്ടായത് പടച്ചവൻ കൊണ്ടുപോയി ഇപ്പോൾ രണ്ടാളെ കല്യണം കഴിഞ്ഞു അവർ റഹ്മതാണ് അള്ളാഹു നമ്മളെ മക്കളെ സ്വലീഹീങ്ങലകട്ടെ ❤❤❤❤❤❤❤❤
എനിക്ക് 4 മക്കളാണ് ഒന്ന് പടച്ച വൻ തിരിച്ചെടുത്തു
ഇപ്പോ ൾ 2പെണണു ഒരു ആണും ആണ് ،،،
അൽഹംദുലില്ലാഹ്.. എനിക്ക് ഒരു മോനും 2 മോളും.. മോന് 9 വയസ്സ് മോൾക്ക് 5 വയസ്സ് ചെറിയ മോൾക്ക് 3 മാസമായി.മുഹമ്മദ് റാസി,ഫാത്തിമ റസാൻ,ഫാത്തിമ റയാൻ...
എന്റെ വീട്ടിൽ ഞങ്ങൾ അഞ്ചു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. ഒന്നുമില്ലാത്ത അവസ്ഥയിൽ മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം തന്നു. കഷ്ടപ്പെട്ട് ഞങ്ങളെ മൂന്നു പേരെ നഴ്സിംഗ് പഠിപ്പിക്കുന്നു. ഞങ്ങളിൽ ഒരുവൻ BBA Shipping കഴിഞ്ഞു. ഒരാൾ BCA പഠിക്കുന്നു. ചെറിയ ആൾ 9-ാം ക്ലാസ്സിൽ. അൽഹംദുലില്ല.🤲🤲
മാഷാ അള്ളാ. എനിക്കും 4പെൺകുട്ടികളാണ്
എനിക്കു രണ്ടു പെണ്മക്കൾ ...നാൻ ഹാപ്പി
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം 😍പെണ്ണ് മക്കളെ ആണ്
നിങ്ങൾ പറഞ്ഞദ് സത്യം 2001 2003വരെ ഉള്ള സമയം ഉമ്മന്റ പാട്ടു കേൾക്കാൻ പോകാറുണ്ട് ഖത്തറിൽ ച്ചറിയ പരിജയം ഉണ്ട് ഇടക്ക് കൂടെ പാടുന്ന വടകര ഉള്ള ആൾ എന്റ അടുത്ത ഫ്രണ്ട് ആണ് ഇങ്ങനെ ഒരു മോൾ ഉള്ള അറിയില്ല ഇപ്പോൾ ആണ് സീനത് താത്താക്ക് മോൾ ഉള്ള അറിയുന്ന സൂപ്പർ അവദരണം 👌
അല്ലാഹു എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ.
എനിക്കുമുണ്ട് 5 പെണ്മക്കൾ അൽഹംദുലില്ല ഞാനും എന്റെ ഫാമിലിയും വലിയ സന്തോഷത്തിലാണ്
പെൺകുട്ടികൾ വീടിൻ്റെ ഐശര്യമാണ് മക്കളെ
ആറു കുട്ടികൾ അതും പെൺകുട്ടികൾ ഇതിൽ എന്താ അൽഭുതകരം ആരു പരിഹസിക്കാൻ മൈക് കിട്ടിയാൽ എന്തെങ്കിലും പറയരുത്
ഏതായാലും അല്ലാഹു ബർകത്തും കാവലും ഉണ്ടാകട്ടെ
Allah shower his choicest blessings on you & your family.
എനിക്ക് അഞ്ച് വെൺമക്കളാണ് മശാഅള്ളാ ഇന്ന് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ആൺ മക്കളെ തരുന്നതും പെൺ മക്കളെ തരുന്നതും നമ്മുടെ സ്രട്ടാവാണ് അവ രുടെ ജീവിതവും അവരെ ഭക്ഷണവും എല്ലാം തവക്കൽത്തു അ ല ള്ളാ എന്നെ ഞാൻ ചാന്തിക്കാറുള്ളൂ എല്ലാം മുൻ കെയ് എടുത്തു പ്രവത്തിക്കക
Ma sha Allah.... പെൺ കുട്ടികൾ തങ്ക കുടങ്ങളാണ്.....
അപ്പോൾ ആൺകുട്ടികൾ ചെമ്പുകുടങ്ങൾ ആണോ
ഭാഗ്യവതി ഇരു ലോകത്തും (ശിക്ഷണം പ്രധാനം )അള്ളാഹു വിജയികളിൽ ഉൾപ്പെടുത്തട്ടെ നമ്മളെ എല്ലാവരേയും ആമീൻ..ഭർത്താവിനെ തിരഞ്ഞവൻ 😊ഞാൻ
അത്രമാണോ
ഭാഗ്യം ചെയ്ത സഹോദരി 6 പെൺ മുത്ത് കളുടെ അമ്മ ❤❤❤
എനിക്കും 6. പെൺകുട്ടികൾ ആണ് ❤
❤️
ഹലോ പെൺകുട്ടികൾ വീടിന്റെ ഭാഗ്യമാണ് എത്രയുണ്ടായാലും പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യം എനിക്കുമുണ്ട് രണ്ടു പെൺകുട്ടി ഒരു ആൺകുട്ടി ഏറ്റവും കൂടുതൽ മാതാപിതാക്കളെ സ്നേഹിക്കാൻ പെൺകുട്ടികൾക്ക് സാധിക്കുകയുള്ളൂ എന്നുവച്ച് ആൺകുട്ടികൾ മോശമാണ് എന്ന് പറയരുത്
പെൺകുട്ടികൾഉള്ളിടത്ത്
ബർഖത്ത് ഉണ്ടാവും 🤲🤲
മാഷാ അല്ലാ പെൺകുട്ടികൾക്കും ബർക്കത്ത് ചെയ്യട്ടെ അതിലൊരു മോളെ എനിക്ക് തരുമോ എന്റെ മകനുവേണ്ടി അവൻ 24 വയസ്സായി ഞങ്ങൾ കോഴിക്കോട് ജില്ലാ കൊടുവള്ളി
അതിന് ആദ്യം ആ പിള്ളേര് ഒന്ന് വളരട്ടെ
യൂട്യൂബിൽ കിട്ടുന്ന വരുമാന ഹറാമാണ്
വാങ്ങേണ്ട ❤️
എന്റെ മൂത്ത സഹോദരിക്ക് ആറുപെണ്മക്കളാണ് എല്ലാവരും വിവാഹമൊക്കെകഴിഞ്ഞു കുടുംബവുമായി സുഖമായി ജീവിക്കുന്നു മോളെ നീയും ഭർത്താവും ഡബിൾ സ്വാർഗത്തിന് അവകാശി 🤲🤲
ഞങ്ങൾ ഏഴ് പെൺകുട്ടി കൾ ❤
മാഷാ അല്ലാഹ് ❤❤❤
Mashaallah alla hairilakatty. Aameen
Alhammdulillah🤲🤲
Mashaallah Alhamdulillah allahuakbar barakallah mabrook ❤
നല്ല ദീനി മക്കളായി വളർത്തുക
എനിക്ക് 4 പെൺകുട്ടികളുണ്ട് എന്റെ പോന്നോമനകൾ ❤️❤️❤️❤️
Rafeek❤❤🤲👌👌👍🏾👍🏾👍🏾❤🤲
ഞങ്ങളൂം 6 പെൺകുട്ടികൾ ആണ്. Mashallah 😍
എനിക്ക് നാല് പെൺകുട്ടികൾ മക്കൾ റബ്ബിന്റെ rahmathu
പെൺകുട്ടികൾ അള്ളാഹുവിൻ്റെ ബർകത്താണ് - എനിക്ക് 3 പെൺമക്കൾ ആണ്
❤️
ആണും പെണ്‍കുട്ടികളെയും സ്വയം ഇഷ്ടത്തിന് തിരഞ്ഞടുക്കാൻ ശാസ്ത്രീയ വഴികളുണ്ട്..
Maashaallah...enikkum 4 penn"makkal allahu ellaa makkalkkum aayusum aarogyavum pradhanam cheyyatte aameen
പെൺ കുട്ടികളെ സൂക്ഷിച്ചു വളർത്തിയില്ലാഗിൽ ഇപ്പോഴത്തെ കാലത്തു പണി ഉറപ്പാ ഓരോ ദിവസവും എന്തല്ലാം പ്രശ്നം ആണ് കേൾക്കുന്നത് കഴുകൻ നനമ്മരാണ് നമുക്ക് ചുറ്റും അത് ഓർമിക്കുക പെൺ കുട്ടികക്കു പറഞ്ഞു കൊടുത്താൽ ഒന്നും മനസിലാവാത്ത കലമാണ് ഇതു ❤❤❤❤❤
Mashaallah enikk 4ആൺ കുട്ടികളാണ്
കുലുസ് ചാനൽ എനിക്ക് നല്ല ഇഷ്ടമാണ്❤❤
പൊന്ന സ്വർഗ്ഗത്തിലാ മോള്
പേടിക്കണ്ട ജനങ്ങൾ എന്തു പറഞ്ഞുകൊണ്ട് നീ വിഷമിക്കരുത് സ്വർഗ്ഗം നിനക്ക് വെച്ചിട്ടുണ്ട്❤❤❤
നബി തങ്ങൾ പറഞ്ഞ വാക്കാണ്❤
Masha allah allahu anugrahikette
എനിക്കും ഒരുപാട് ഇഷ്ടമാണ് കുറെ മക്കൾ വേണം എന്ന്
ماشاء الله بارك الله ഇവരെ കൊണ്ട് മാത്രം മാണ് ഉപകാരം 60 ആണിനെകാളും
എന്റെ ഉമ്മാക് മൂന്നു പെൺമക്കളും രണ്ടു ആണ് മക്കൾ ആണ് എനിക് രണ്ടു പെൺമക്കളും ഒരു ആണ് കുട്ടിയും ആണ് mashalla ഞങ്ങൾ happy ആയിപോവുന്നു 🤲 എനിക് ഇത്താ ന്റെ സംസാരം ഒരു പാട് ഇഷ്ടം മായി നമ്മൽ കൈവുകൾ നമ്മൾ പുറത്ത് കൊണ്ട് വരണം god bless you in life 🥰
എന്റെ ഉമ്മാക്ക് 10 പെണ്ണും 1ആണ് Aann
ഇത്താ എനിക്കും മൂന്ന് പെൺകുട്ടികൾ ആണ് alhadulilaah😍😍😍😍
ഒരുപാട് ഇഷ്ട്ടം ആയി 🥰❤❤❤❤❤❤❤❤❤❤
എനിക്ക് മൂന്നു പെൺ കുട്ടികൾ ആണ് അൽഹംദുലില്ലാഹ്
അള്ള > ഹുസ്വർഗം തരട്ടെ
ആ ഉമ്മയും വാപ്പയും പുണ്യം ചെയ്തവർ 🙏🙏🌹🌹 എനിക്ക് ഒറ്റ ഒരു മകനെ ഉള്ളൂ കല്യാണത്തിന്റെ അന്ന് അവൻ എന്നെ ഉപേക്ഷിച്ചു അവൾ പറയുന്നത് കേട്ട് എന്നെ ഉപേക്ഷിച്ചു ആൺ മക്കൾ ഉള്ള എത്രയോ അമ്മമാർ ഇന്ന് ദുഃഖ അനുഭവിക്കുന്നു ഇപ്പോൾ അമ്മായിയമ്മ പോര അല്ല മരുമകളാണ് പോരുകാരി👍
Chechi aarude koode aara ipo ulle. Marumakkal nallonam nokkunnavarum und. Randu makkalum nokkathavarum und
100% സത്യം മരുമക്കൾ ആണ് അമ്മായിയമ്മയെ ഉപദ്രവിക്കുന്നത്
മാഷാ അല്ലാഹ്
Salute ❤❤❤❤🎉🎉🎉🎉🎉
എനിക്കും2പെൺകുട്ടികൾ ഹാപ്പി
Nalloru barthavum kudumbavumundel.. Ethra makkaleyum nalla reethiyil valartham... Avarude supportillenkil.. Nammal orupadu kashtappedendi varum
Your home is real heaven sister always gods with you home our assets is our childs
പെൺകുട്ടികൾ ഭാഗ്യവതി ❤❤
masha allah 😍
മാഷാഅള്ളാ..❤
എനിക്കും മൂന്ന് പെൺമക്കൾ ആണ്..
She is lucky very happy in her family God bless them
എന്റെ മോൾക് 6പെൺകുട്ടികളാണ്